Kerala Blasters Fans Reacts To Their Team's Defeat | Oneindia Malayalam

2019-10-25 126

Kerala Blasters Fans Reacts To Their Team's Defeat
83 ആം മിനിറ്റില്‍ കേരളത്തിന്റെ നെഞ്ചു തുളച്ചാണ് അമിനി ഷെര്‍മിറ്റിയുടെ ഷോട്ടു പാഞ്ഞു കയറിയത്. പെനാല്‍റ്റി ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാട്ടിയ അലംഭാവം. മുംബൈയ്ക്ക് ഇതിലും വലിയ അവസരം കൈവരാനില്ല. ഐഎസ്എല്ലിലെ രണ്ടാം ഹോം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി.